Wednesday, December 25, 2013

തിര

ചെളി പുരണ്ട കൈകള്‍
നിന്റെ പാദങ്ങളെ
അശുദ്ധമാക്കാതിരിക്കാന്‍
സഖി, കൊതിച്ചിട്ടും
നനയ്ക്കാതെ ഈ തിര
തിരിച്ചു പോകുന്നു..!! "




   jithu
venmenad 

8 comments:

  1. തിരയല്ലേ.. അതു കറങ്ങിത്തിരിഞ്ഞിങ്ങു വരും. ഹ..ഹ..

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete
    Replies
    1. എല്ലാ ആശംസകളും കൂടി ഞാന്‍ ഒരുമിച്ചു തരുന്നതായിരിക്കും :D

      Delete
  2. Replies
    1. നന്ദി സര്‍ .....: ആശംസകള്‍ നെഞ്ചിലേറ്റുന്നു :)

      Delete
  3. തിര ശുദ്ധം ആണ് വെറുതെ കാല് നനച്ചു അത് അഴുക്കകണ്ട എന്ന് കരുതി തിര തിരിച്ചു പോയതാ

    ReplyDelete
    Replies
    1. ഹഹഹ........ അതൊരു പക്ഷെ ശരി ആയിരിയ്ക്കാം

      Delete
  4. എത്ര ലാഘവത്തോടെ കാര്യം പറഞ്ഞു :)
    ആശംസകൾ ട്ടൊ..!

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരി :)

      Delete