Thursday, January 30, 2014

ജനുവരി 30

 ( ഒരോര്‍മ്മ ! )

ഓര്‍ക്കാന്‍ ആരുമില്ലാതെ 
തേഞ്ഞ പാദുകങ്ങളില്‍ 
പൊടിഞ്ഞ ചോരയും 
പൊട്ടിയ കണ്ണാട ചില്ലില്‍ 
ചിതറിയ മണ്ണിന്‍ അതിരുകളും 
പിന്നെയും നമ്മെ നോക്കി 
കരഞ്ഞു കൊണ്ടേയിരുന്നു ....

ഹേ റാം ..

4 comments:

  1. "ആരാണ് ഗാന്ധി ? നിഴല്‍ ചുള്ളിയെന്തി
    ചരിത്രത്തില്‍ എങ്ങോ നടന്നവന്‍ "
    മധുസൂദനന്‍ നായരുടെ വരികള്‍ ഓര്മ വന്നു.

    ReplyDelete
  2. ജീവിതം തന്നെ സന്ദേശം

    വളരെ നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  3. എല്ലാ കൂട്ടുകാര്‍ക്കും നന്ദി..

    ReplyDelete