Wednesday, January 1, 2014

കാര്‍വണ്ട്‌



പൂവേ നിന്‍ നിറമല്ല
പടരുന്ന മണമല്ല
മേനിതന്‍ അഴകല്ല
വശ്യമീ വദനമല്ല

ഉള്ളിലെ നനവാണ്
മലരിന്‍ മധുവാണ്
മധുവിന്‍ മധുരമാണ്
കുസുമമേയീ മധുപന്‍

മമ മനമതില്‍ നിന്നെ
തേടി വന്ന പ്രണയം

ജിത്തു


4 comments:

  1. ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
    മധുകരൻ നുകരാതെയുഴറും പോലെ...

    നല്ല കവിത

    പുതുവത്സരാശംസകൾ....

    ReplyDelete
  2. വണ്ടിന് തേന്‍ മതി

    ReplyDelete
  3. നല്ല കവിത..
    വണ്ടെപ്പോഴും വണ്ടാണ്‌.. മറ്റു പൂവ് തേടി പോകുന്നവൻ...

    ReplyDelete
  4. നന്ദി .......... പലപ്പോഴും സുന്ദരമായ മേനിയിലെ നല്ല ഹൃദയം കാണൂ എന്ന് വാശി പിടിയ്ക്കുന്ന പൂക്കള്‍ ..
    കരിവണ്ടിന്റെ മനം ആരറിയാന്‍ .. :D

    ReplyDelete