കരഞ്ഞു തീര്‍ത്ത
മഴവെള്ള ചാലുകളില്‍
കളിവള്ളം ഒഴുക്കി
രസിക്കുകയാണ് ഞാന്‍ ..!!
കൊടും ചൂടില്‍ പൊള്ളിയമര്‍ന്ന
പാടങ്ങളില്‍
ബാക്കി വെച്ച പതിരുകളില്‍
വീണു പോയ കതിരുകള്‍
തിരഞ്ഞു നടക്കുകയാണ് ഞാന്‍ ...!!
പാറക്കൂട്ടങ്ങളോട്
തല തല്ലി പതം പറഞ്ഞ
കടലിന്‍ മനം തേടി
മുങ്ങാം കുഴിയിട്ടു
ആഴങ്ങള്‍ തിരയുകയാണ് ഞാന്‍ ..!!
ജിത്തു
വെന്മേനാട്
മഴവെള്ള ചാലുകളില്‍
കളിവള്ളം ഒഴുക്കി
രസിക്കുകയാണ് ഞാന്‍ ..!!
കൊടും ചൂടില്‍ പൊള്ളിയമര്‍ന്ന
പാടങ്ങളില്‍
ബാക്കി വെച്ച പതിരുകളില്‍
വീണു പോയ കതിരുകള്‍
തിരഞ്ഞു നടക്കുകയാണ് ഞാന്‍ ...!!
പാറക്കൂട്ടങ്ങളോട്
തല തല്ലി പതം പറഞ്ഞ
കടലിന്‍ മനം തേടി
മുങ്ങാം കുഴിയിട്ടു
ആഴങ്ങള്‍ തിരയുകയാണ് ഞാന്‍ ..!!
ജിത്തു
വെന്മേനാട്
കവിത വായിച്ചു
ReplyDeleteആശംസകള്‍
നന്ദി അജിയേട്ടാ.... <3
Deleteതേടി,തേടി ഞാനലഞ്ഞൂ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
നന്ദി സൗഗന്ധികം.... :)
Delete