Wednesday, January 22, 2014മഴ

സൂര്യനോട് പിണങ്ങി
കരയുകയാണ്
മേഘങ്ങള്‍

മഴവില്‍

പിണങ്ങിയിരുണ്ട
കാര്‍മേഘ പെണ്ണിന്‍
കവിളില്‍ ഉമ്മ കൊടുത്തു സൂര്യന്‍

കാറ്റ്

മഴവില്ല് കണ്ടു
അസൂയ മൂത്തു
കട്ടുറമ്പായി കുശുബി കാറ്റ്..

ഭൂമി ..

പ്രണയ ലീലകള്‍
കണ്ടു നാണിച്ചു
രോമാഞ്ചം കൊണ്ടു തരുവും മണ്ണും ..

  _jithu_
Venmenad


6 comments:

 1. ഭാവനയുടെ മധുരത്തുള്ളികൾ

  നല്ല കവിതകൾ.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം ..... :)

   Delete
 2. ശുഭാശംസകള്‍

  ReplyDelete
  Replies
  1. നന്ദി സര്‍ ..... ;)

   Delete
 3. കുഞ്ഞു കവിതകളില്‍ വിരിയുന്ന കവി ഭാവന മനോഹരം !

  ReplyDelete
  Replies
  1. നന്ദി മുഹമ്മദ്‌ കുട്ടി മാഷേ...... നന്ദി.. :)

   Delete