Monday, November 11, 2013

ധര്‍മ്മം..



നിറഞ്ഞ കീശയില്‍ നൂറുമോരായിരം
നെടുകെ പരതിയാ കടലാസ്സു കെട്ടില്‍
ഒളിച്ചിരിയ്ക്കും ഓട്ട കാലണ
കണ്ടെടുതോരാ സന്തോഷത്താല്‍
ചിര്ച്ചു പിന്നെ നല്‍കി " ദാനം "
തിരിച്ചു ഞാനൊരുറ്റത്തോടെ
ചൊല്ലി
കാണുക യിതു താന്‍ "ധര്‍മ്മം.."

  -Jithu-
Venmenad

6 comments:

  1. Pinnenthuvenamennanu parayunnathu..

    ReplyDelete
    Replies
    1. നോട്ടു കെട്ടുകള്‍ ഒതുക്കി വെക്കുക..
      നാണയതുട്ടുകള്‍ നീ മാറ്റി വെക്കുക...
      നീട്ടിയ കരവുമായ്‌ അവര്‍ വരുമ്പോള്‍
      നാണയത്തുട്ടുകള്‍ നീ എറിഞ്ഞു നല്‍കുക...

      Delete
  2. ഹഹഹ...ഇതല്ലോ ദാനധര്‍മ്മം!

    ReplyDelete
  3. നാണയത്തുട്ടായാലും എറിയാതെ,കൈയ്യിൽ കൊടുക്കുന്നതു തന്നെയാണ് നല്ലതെന്നു തോന്നുന്നു.

    വളരെ നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നല്ലൊരു ക്രിസ്തുമസ്സും
      നല്ലത് മാത്രം തരുന്ന ഒരു പുതു വര്ഷവും ആശംസിക്കുന്നു...

      Delete