Friday, November 15, 2013

ജീവന്‍



ഒഴുകിയൊലിക്കട്ടെ രക്തം....
പടരട്ടെ എന്‍ പാദങ്ങളില്‍
കറ മായാതെ കിടക്കണം
നാളെ,
എന്‍ നിണവുമിതുപോല്‍
പടരവെ ഒത്തു നോക്കുവാന്‍ ....
രക്തത്തിന്‍ ചുവപ്പും
മെന്‍ ജീവന്റെ തുടിപ്പും.........

  _Jithu_
Venmenad

6 comments:

  1. Replies
    1. അപകട സ്ഥലങ്ങളില്‍ കണ്ണടച്ച് കടന്നു പോകുന്ന "എന്റെ " മനസ്സ്....

      Delete
  2. Replies
    1. അപകട സ്ഥലങ്ങളില്‍ കണ്ണടച്ച് കടന്നു പോകുന്ന "എന്റെ " മനസ്സ്....
      അത് നിഴലിക്കാന്‍ വേണ്ടി മാത്രം ചേര്‍ത്തത്....
      അത് അത്ര ഫലിച്ചില്ല എന്നര്‍ത്ഥം.. :(
      തിരുത്താം..

      Delete
  3. വഴികളിൽ പൊഴിയുന്ന ജീവപുഷ്പങ്ങൾ

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. :( ............ കണ്ടിട്ടും കാണാതെ പോകുന്ന നമ്മളും..

      Delete