Wednesday, November 27, 2013

തിരുത്ത് ..

ക്ഷമിച്ചു തിരുത്താം 
തിരുത്തിയാല്‍ തുടരാം 
തുടരാതെ കാക്കാം 
തിരുത്തിയ തെറ്റുകള്‍ 

 _ jithu _
Venmenad

5 comments:

 1. അന്ത്യം വരെ തിരുത്തല്‍ തുടരും!

  ReplyDelete
  Replies
  1. തിരുത്തിയവ തുടരാതെ നോക്കാം.....

   Delete
 2. വീണ്ടും തുടരരുത്.

  ReplyDelete
  Replies
  1. അതെ ......തുടരാതെ കാക്കാം...

   Delete
 3. കുഞ്ഞുണ്ണിക്കവിത പോലെ മനോഹരം.

  നല്ല കവിത.

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

  ശുഭാശംസകൾ....

  ReplyDelete