വരിക,യെന്‍ വിഹായസ്സിന്‍ കൂട്ടുകാരെ,
ചിരി തൂകി കളി ചൊലീ എങ്ങു പോകൂ .!
അതിരില്ലാ ദേശത്തെ കാഴ്ചകളൊക്കെയും
ദേശാടനക്കിളി, നീ ചോല്ലുകില്ലേ....!!
ദേശാടനക്കിളി, നീ ചോല്ലുകില്ലേ....!!
മാമല മേടും, മയിലാടും കുന്നും,
മണല്‍ പരപ്പും പിന്നെയാ, മാരിവില്ലും.....
മന്ദാര മലരും മധുരക്കനിയും
മലയാളി പെണ്ണിന്റെ പുഞ്ചിരിയും.........
പൂനിലാവമ്പിളി പോന്നാമ്പല്‍ പൂവും
പാര്‍വത രാജന്‍ ,പടിഞ്ഞാറന്‍ കാറ്റും,
മവന്‍ കട്ടെടു,ത്തോരെന്‍ പൂമഴയും.
കണ്ടെങ്കില്‍ ചൊല്ലുക, നീ കണ്ട കാഴ്ചകള്‍ ....
നല്‍കാം എന്നുടെ, നിറമോലും സ്വപ്നങ്ങള്‍
നിന്‍, വെന്മേനിയില്‍ ചാര്‍ത്തി, യലങ്കരിയ്ക്കാന്‍ ....
കൊതിയേറെ, കേള്‍ക്കുവാന്‍
നിറമേറും കാഴ്ചകള്‍ ,
പുന്നാര പൈങ്കിളി ചൊല്ലു വേഗം........!!!!
_jithu_
Venmenad
കിളിപ്പാട്ട്!!
ReplyDeletePavam desadana kilikal
ReplyDeleteഅതിരുകളില്ലാത്ത അവരല്ല...
Deleteഅതിരുകളില്‍ വലയുന്ന മനുജരല്ലേ പാവങ്ങള്‍
(സ്വയം തീര്‍ത്തതെങ്കിലും ;) )
ReplyDeleteവളരെ നല്ലൊരു കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
നന്ദി ... സൗഗന്ധികം ..:)
Delete