Friday, October 25, 2013

ഏകാന്തത


കുത്തി നോവിക്കുകയാണ്
സ്നേഹിച്ച കുറ്റത്തിന്..........

ഒറ്റപ്പെടലില്‍
കൈ കുടഞ്ഞെറിഞ്ഞു
കളിയാക്കി ചിരിക്കുകയാണ്........

മറഞ്ഞു നിന്ന്...
ഓര്‍മകളില്‍ ചിതയെരിച്ചു...
നഷ്ടങ്ങളില്‍ വിഷം പുരട്ടി......

നിഴല്‍ തേടി
കാല്‍പ്പാടുകള്‍ തേടി നടക്കവേ,
കുത്തി നോവിയ്ക്കുകയാണവള്‍ ...


  _JITHU_
VENMENAD

(വരികളും വാക്കുകളും...... എല്ലാം എന്റെ കുറ്റം മാത്രം... )

6 comments:

  1. ഏകാന്തത അങ്ങിനെയാണ് പിറകെ വരും കൂട്ടുകൂടാൻ

    ReplyDelete
    Replies
    1. കുത്തി നോവിക്കാതിരുന്നാല്‍ മതിയായിരുന്നു.... :)

      Delete
  2. അവള് വല്ലാത്തൊരു ജന്മം തന്നെ......

    ReplyDelete
    Replies
    1. അതെ........ ചിലര്‍ക്കവള്‍ സ്വപ്നങ്ങള്‍ നല്‍കും...ചിലര്‍ക്കവര്‍ കവിത നല്‍കും...മറ്റു ചിലര്‍ക്ക് കുത്തും.. ;)

      Delete
  3. ഏകാന്തതയുടെ അപാരതകൾ

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete