Tuesday, July 8, 2014

നിള



നീന്തി തുടിച്ച നിന്‍ മാറില്‍
ഇനിയും മുങ്ങി കുളിക്കുവാന്‍
നീ വരും വഴി  നീളെ നടന്നു
മണല്‍ക്കുഴിയില്‍ വീണു
പിടയും മമ സഖിയെ കണ്ടു,-
വിന്നെന്‍  മിഴിനീരുടഞ്ഞു .......!

ജിത്തു 
വെന്മേനാട് 

1 comment:

  1. നിളയെവിടെ? നിളയുടെ നിണം മാത്രം!

    ReplyDelete