അവരെന്നെ ഭ്രാന്തനെന്നു വിളിച്ചു.............;
മണ്ടന്മാര്‍....അവരുണ്ടോ അറിയുന്നു..
പുഴയോരത്ത് ഞാന്‍ കാതോര്‍ത്തിരുന്നത് പുഴയുടെ ഓളങ്ങളില്‍ ഇക്കിളി കൊള്ളുന്ന നിന്‍ അരഞ്ഞാണ്‍ കിലുക്കത്തിനായിരുന്നു എന്ന്.......
പാല്‍ നിലാവില്‍ അലഞ്ഞത് നിന്നില്‍ അലിയാനായിരുന്നു എന്ന്....പാല്‍ നിലാവിന് നിന്റെ നിറമായിരുന്നു എന്ന്......
പൂക്കളില്‍ തിരഞ്ഞത് നിന്റെ പുഞ്ചിരി ആയിരുന്നു എന്ന് .......പൂക്കള്‍ക്ക് നിന്റെ
ഗന്ധം ആയിരുന്നു എന്ന്............
മണ്ടന്‍മാര്‍....അവര്‍ ചിരിക്കട്ടെ....
_ jithu_
No comments:
Post a Comment