"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."
അവനാ പറഞ്ഞെ ....അതുമ്ടെ മാഷിന്റെ കണ്ണടാന്നു. ഹേയ് നിങ്ങളറിയില്ലേ മ്ടെ പ്രിയപ്പെട്ടെ കവി കുഞ്ഞുണ്ണി മാഷ് ....ഞാനൊന്നതെടുത്തു വെച്ചുനോക്കി.....കൊള്ളാട്ടാ..വളര്‍ന്നു പന്തലിക്കല്യെ സൌഹൃദങ്ങള്‍....ഇന്റെര്‍നെറ്റിലൂടെ.
പക്ഷെ ഇപ്പോഴെല്ലാം തലതിരിച്ചായല്ലോ..!!
ഓ...തല തിരിഞ്ഞുപോയതീയുള്ളവന്‍റെ..ഇപ്പോഴാ ശരിക്കും പിടികിട്ടിയത്..സത്യം ഒരു പത്തു വട്ടം..
ഉം...!!! :)
പെണ്ണെന്ന് പറയുന്നത് തന്നെ കഷ്ടം
മുഹമ്മദ്......,ചെറുവാടി.......,മനു.....,മോഇദീന്‍ അങ്ങാടിമുഗര്‍..............,@:എല്ലാവര്‍ക്കും ഒരു (കള്ള)പുഞ്ചിരി സമ്മാനം :D
ഉവ്വ്...ജിത്തു പറയുന്നതെല്ലാം സമ്മതിച്ചൂ ട്ടൊ.
നന്നായി സഖേ...കുഞ്ഞുണ്ണി മാഷിന്റെ വഴിയേ പോകുവാണോ...കുറച്ച് വാക്കുകളില്‍ സാഗരം തീര്‍ക്കു...അശംസകള്‍
അവനാ പറഞ്ഞെ ....അതുമ്ടെ മാഷിന്റെ കണ്ണടാന്നു. ഹേയ് നിങ്ങളറിയില്ലേ മ്ടെ പ്രിയപ്പെട്ടെ കവി കുഞ്ഞുണ്ണി മാഷ് ....ഞാനൊന്നതെടുത്തു വെച്ചുനോക്കി.....കൊള്ളാട്ടാ..വളര്‍ന്നു പന്തലിക്കല്യെ സൌഹൃദങ്ങള്‍....ഇന്റെര്‍നെറ്റിലൂടെ.
ReplyDeleteപക്ഷെ ഇപ്പോഴെല്ലാം തലതിരിച്ചായല്ലോ..!!
ReplyDeleteഓ...തല തിരിഞ്ഞുപോയതീയുള്ളവന്‍റെ..ഇപ്പോഴാ ശരിക്കും പിടികിട്ടിയത്..
ReplyDeleteസത്യം ഒരു പത്തു വട്ടം..
ഉം...!!! :)
ReplyDeleteപെണ്ണെന്ന് പറയുന്നത് തന്നെ കഷ്ടം
ReplyDeleteമുഹമ്മദ്......,ചെറുവാടി.......,മനു.....,മോഇദീന്‍ അങ്ങാടിമുഗര്‍..............,@:എല്ലാവര്‍ക്കും ഒരു (കള്ള)പുഞ്ചിരി സമ്മാനം :D
ReplyDeleteഉവ്വ്...ജിത്തു പറയുന്നതെല്ലാം സമ്മതിച്ചൂ ട്ടൊ.
ReplyDeleteനന്നായി സഖേ...കുഞ്ഞുണ്ണി മാഷിന്റെ വഴിയേ പോകുവാണോ...കുറച്ച് വാക്കുകളില്‍ സാഗരം തീര്‍ക്കു...അശംസകള്‍
ReplyDelete