Thursday, July 9, 2015

ചില നുറുങ്ങുകള്‍

നിയമം

"മണിച്ചിത്രത്താഴിട്ടു പൂട്ടിയത്
 മണി ഉണ്ടേല്‍ തുറക്കുന്നത് ..

മതം

"എല്ലാം നല്ലത്
 പുസ്തകം തിന്നുന്നവര്‍ ഒഴികെ ..."


മതേതരത്വം

"ദൂരം ഒന്ന് എങ്കിലും
 ഒരിടത്തേയ്ക്ക് മാത്രം
 തുറയ്ക്കുന്ന നടപ്പാത"


സദാചാരം

"നാണം ഉള്ളവന് ധരിക്കാം
 ഇല്ലാത്തവനു വേണ്ടെന്നു വെയ്ക്കാം .. "
 ( അടിവസ്ത്രം )

രാഷ്ട്രീയം

" വെള്ളത്തുണിയില്‍
 പൊതിഞ്ഞു വെച്ച ജീര്‍ണ്ണത "
 ( ശവം !! ) 

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. മനോഹരമായ കവിതകൾ... നിയമവും മതേതരത്വവും കൂടുതൽ ഇഷ്ടമായി.

    ശവങ്ങൾക്കുമില്ലേ കുറച്ചൊക്കെ അന്തസ്സും വിലയുമൊക്കെ... അവയെ ചുമ്മാ രാഷ്ട്രീയത്തോടൊക്കെ ഉപമിച്ച് അവഹേളിക്കരുതേ....



    ശുഭാശംസകൾ.......




    ReplyDelete
    Replies
    1. എന്‍റെ സ്നേഹം .......... സന്തോഷം .. <3

      Delete
  3. മണി ഉണ്ടെങ്കില്‍ തുറക്കുന്നത്!!!!!!!!!

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിന് ........ എന്‍റെ സ്നേഹം, നന്ദി .<3

      Delete