കവിത
ചിതറിയ ചിന്തകള്‍
വലിച്ചെറിഞ്ഞ
അക്ഷരക്കൂട്ടങ്ങള്‍ .....
അക്ഷരം
ദാഹിച്ചു വലഞ്ഞ
താളുകളില്‍ തെളിനീര്‍ ...
താള്‍
ഇന്നലെകള്‍ കോര്‍ത്തു
ഇന്നുകള്‍
നാളെയ്ക്ക് കാത്തു വെച്ച
മുത്തുമാലകള്‍ ...
ചിന്തകള്‍ .
പുകയുന്ന നെഞ്ചകം
വിറയാര്‍ന്ന വിരലുകള്‍
പുണരുന്ന നാരായം
ചിതറിയ ചിന്തകള്‍
വലിച്ചെറിഞ്ഞ
അക്ഷരക്കൂട്ടങ്ങള്‍ .....
അക്ഷരം
ദാഹിച്ചു വലഞ്ഞ
താളുകളില്‍ തെളിനീര്‍ ...
താള്‍
ഇന്നലെകള്‍ കോര്‍ത്തു
ഇന്നുകള്‍
നാളെയ്ക്ക് കാത്തു വെച്ച
മുത്തുമാലകള്‍ ...
ചിന്തകള്‍ .
പുകയുന്ന നെഞ്ചകം
വിറയാര്‍ന്ന വിരലുകള്‍
പുണരുന്ന നാരായം
ചിത്തമുലഞ്ഞാലും ചിന്തകൾ ചിതറിയാലും എപ്പൊഴുമറിയുന്നത് നാരായത്തുമ്പിലെ വിറയ്കുന്ന അക്ഷരങ്ങളാണ്.. പരീക്ഷിക്കുന്നതല്ല, അവയെ പരിരക്ഷിക്കുന്നതാണഭികാമ്യം.
ReplyDeleteചിന്തകൾ അക്ഷരമുത്തുക്കളായി കോർത്ത്, മനോഹരമായ കാവ്യമാല തീർത്തിരിക്കുന്നു. ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ...