കുത്തി നോവിക്കുകയാണ്
സ്നേഹിച്ച കുറ്റത്തിന്..........
ഒറ്റപ്പെടലില്‍
കൈ കുടഞ്ഞെറിഞ്ഞു
കളിയാക്കി ചിരിക്കുകയാണ്........
മറഞ്ഞു നിന്ന്...
ഓര്‍മകളില്‍ ചിതയെരിച്ചു...
നഷ്ടങ്ങളില്‍ വിഷം പുരട്ടി......
നിഴല്‍ തേടി
കാല്‍പ്പാടുകള്‍ തേടി നടക്കവേ,
കുത്തി നോവിയ്ക്കുകയാണവള്‍ ...
_JITHU_
VENMENAD
(വരികളും വാക്കുകളും...... എല്ലാം എന്റെ കുറ്റം മാത്രം... )