tag:blogger.com,1999:blog-4517134919119363265.post5329164709870216134..comments2023-07-09T15:23:57.311+04:00Comments on ജാലകം : തിരJithuhttp://www.blogger.com/profile/07878759162264122061noreply@blogger.comBlogger13125tag:blogger.com,1999:blog-4517134919119363265.post-74501708991650035062011-03-23T18:03:25.135+04:002011-03-23T18:03:25.135+04:00വരികള്‍ കൊള്ളാംവരികള് കൊള്ളാംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-43856991120433301192011-03-23T17:30:33.985+04:002011-03-23T17:30:33.985+04:00ആഗ്രഹങളും കൌതുകകാഴ്ചകളും അഹങ്കാരത്തിന്റെ പുച്ഛഭാഷണ...ആഗ്രഹങളും കൌതുകകാഴ്ചകളും അഹങ്കാരത്തിന്റെ പുച്ഛഭാഷണങ്ങളും അർത്ഥമില്ലാത്തവയെന്നോതാൻ ആത്മാവിലേക്കിനി നേരിന്റെ തിരകളടിച്ച് കയറട്ടെ..
തിരിച്ചറിവിന്റെ കണ്ണിലും മുതലക്കണ്ണീരുറയുമോ...??
കലികാലം..മറുപടി തരുമാരിക്കും അല്ലേ...

സഖേ...ചിന്തകളിനിയും ആർത്തിരമ്പട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-4517134919119363265.post-49290468259096876542011-03-21T19:54:13.077+04:002011-03-21T19:54:13.077+04:00ചെറുവാടി.......,സ്മിത പുനലൂര്‍ ......, വര്‍ഷിണി......ചെറുവാടി.......,സ്മിത പുനലൂര്‍ ......, വര്‍ഷിണി......, പ്രയാണ്‍......, കമ്പര്‍ ....., മോഇദീന്‍ അങ്ങാടിമുഗര്‍ ........, മാനവധ്വനി......, മുകില്‍ ......., ശ്രീദേവി.....( രണ്ടായാലും കണിക്കൊന്ന ഒന്ന് പൂക്കട്ടെ.. കണ്ടു പിടിക്കാം..... :D ...ഹി... ) ........... @: എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദിJithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-85201166433171557132011-03-20T14:56:45.497+04:002011-03-20T14:56:45.497+04:00മനുഷ്യൻ അതാണ് സഖേ...കൊഴിഞ്ഞ് വീഴുന്ന പൂക്കളിലും സൌ...മനുഷ്യൻ അതാണ് സഖേ...കൊഴിഞ്ഞ് വീഴുന്ന പൂക്കളിലും സൌന്ദര്യം കണ്ടെത്തുന്ന മനസ്സ്..രാക്ഷസത്തിരകൾ അമ്മാനമാടിയ നഗരം...ഒന്നുറങ്ങിയുണർന്നപ്പോഴേക്കും അവശേഷിപ്പില്ലാതെ അലിഞ്ഞു പോയ നാഗരികത....ഇന്നത്തെ തലമുറയെ പ്രതിനിധീകരിച്ച് ഞാനും പറയട്ടെ ഒരു തുള്ളി മുതലക്കാണ്ണീരോടെ...“ഹൊ എത്ര ഭയങ്കരം”...

ഭാവുകങ്ങൾ എന്റെ കൂട്ടുകാരന്....ഭയം മനുഷ്യനു ജന്മസിദ്ധം....കണിക്കൊന്ന പൂക്കാൻ മടിക്കുന്നത് പേമാരിയോടുള്ള ഭയമോ അതോ അവളിൽ നിറഞ്ഞ സ്നേഹമധു തുളുമ്പുമെന്ന ഭയമോ....കണ്ടെത്തേണ്ടിയിരിക്കുന്നു...ഹിഹിAnonymousnoreply@blogger.comtag:blogger.com,1999:blog-4517134919119363265.post-35504480976200707982011-03-19T22:48:01.616+04:002011-03-19T22:48:01.616+04:00നന്നായിരിക്കുന്നു. ഓർമ്മപ്പെടുത്തലുണ്ട് വരികളിൽ..നന്നായിരിക്കുന്നു. ഓർമ്മപ്പെടുത്തലുണ്ട് വരികളിൽ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-38965348218158067212011-03-19T09:45:43.193+04:002011-03-19T09:45:43.193+04:00എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന് പ്ര...എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന് പ്രകൃതിയുടെ ചെറിയ പ്രഹരം!!..............

ഒരിക്കലും എവിടെയും സംഭവിക്കാതിരിക്കട്ടേ ..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-90507646833471662132011-03-19T00:15:41.718+04:002011-03-19T00:15:41.718+04:00എവിടെയും എപ്പോഴും സംഭവിക്കാവുന്നത്.എങ്കിലും എവിടെയ...എവിടെയും എപ്പോഴും സംഭവിക്കാവുന്നത്.എങ്കിലും എവിടെയും സംഭവിക്കാതിരിക്കട്ടെ.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-66603845424790272342011-03-18T18:38:34.981+04:002011-03-18T18:38:34.981+04:00കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന് ...കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന് കണ്ണിലെ ദാഹം
മുതലക്കണ്ണീര് തുള്ളിയടര്‍ന്നു,
തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും
രാക്ഷസത്തിരയുടെ നവനവ രൂപം.

ശ്രദ്ധേയം വരികൾ
വെൽഡൺ..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-36595948882444524572011-03-18T18:20:48.387+04:002011-03-18T18:20:48.387+04:00നല്ല താളം..... നന്നായി ജിത്തു......നല്ല താളം..... നന്നായി ജിത്തു......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-28240012403571692732011-03-18T18:08:17.074+04:002011-03-18T18:08:17.074+04:00മുതല കണ്ണീരും വിലപ്പെട്ടതാണ് ജിത്തൂ..മുതല കണ്ണീരും വിലപ്പെട്ടതാണ് ജിത്തൂ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-6379815516158910102011-03-17T21:04:51.483+04:002011-03-17T21:04:51.483+04:00കൊള്ളാം ജിത്തു
നല്ല വരികള്കൊള്ളാം ജിത്തു
നല്ല വരികള്‍smitha punalurhttps://www.blogger.com/profile/07074275860027599671noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-8057064162884951842011-03-17T19:38:23.013+04:002011-03-17T19:38:23.013+04:00നല്ലൊരു കവിത.നല്ലൊരു കവിത.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-40698557214377331482011-03-17T17:32:35.609+04:002011-03-17T17:32:35.609+04:00അതേ ഒടുവില്‍ ...
കൌതുകകാഴ്ചകള്ക്കേറ്റം ഒടുവില്‍.....അതേ ഒടുവില്‍ ...
കൌതുകകാഴ്ചകള്ക്കേറ്റം ഒടുവില്‍...........ഞാനും കാണ്മു,
പിടയും ഉയിരിന് കണ്ണിലെ ദാഹം
'മുതലക്കണ്ണീര്' തുള്ളിയടര്‍ന്നുJithuhttps://www.blogger.com/profile/07878759162264122061noreply@blogger.com