tag:blogger.com,1999:blog-4517134919119363265.post3844882804215421046..comments2023-07-09T15:23:57.311+04:00Comments on ജാലകം : പരിഭവംJithuhttp://www.blogger.com/profile/07878759162264122061noreply@blogger.comBlogger4125tag:blogger.com,1999:blog-4517134919119363265.post-18070940179241309362010-11-28T11:46:43.711+04:002010-11-28T11:46:43.711+04:00കൊച്ചു കൊച്ചു പരിഭവങ്ങളിലെ വലിയ പരിഭവങ്ങള്‍ നന്നായ...കൊച്ചു കൊച്ചു പരിഭവങ്ങളിലെ വലിയ പരിഭവങ്ങള്‍ നന്നായിരിയ്ക്കുന്നൂ....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-20140626595673219362010-11-23T19:08:04.718+04:002010-11-23T19:08:04.718+04:00സലിം @ സൌഹൃദത്തിന്റെ കരങ്ങള്‍ നീട്ടിയ സുഹൃത്തേ നന്...സലിം @ സൌഹൃദത്തിന്റെ കരങ്ങള്‍ നീട്ടിയ സുഹൃത്തേ നന്ദി..
ദേവി @ ഈ ലോകം എന്നും ഇങ്ങനെ ഒക്കെ തന്നെ അല്ലേ....നമ്മളില്‍ നിന്നും ഞാന്‍ എന്ന വ്യക്തിയിലേക്ക് ചുരുങ്ങി ചുരുങ്ങി....Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-4517134919119363265.post-86102819746808304592010-11-23T11:01:04.209+04:002010-11-23T11:01:04.209+04:00പരിഭവം കളയൂ സഖേ...കിട്ടിയത് ദുഃഖങ്ങളെങ്കില്..അത് ...പരിഭവം കളയൂ സഖേ...കിട്ടിയത് ദുഃഖങ്ങളെങ്കില്..അത് സുഖത്തിന്റെ വിലയറിയാനായിരുന്നുവെന്നു കരുതുക..നാമെന്ന വ്യക്തിയില്‍ നിന്നും നമ്മളെന്ന സമൂഹത്തില്‍ ദൃഷ്ടിയര്പ്പിക്കു...എന്തായാലും നന്നായിട്ടുണ്ട് ജിത്തു...Anonymousnoreply@blogger.comtag:blogger.com,1999:blog-4517134919119363265.post-85354092241373214832010-11-20T19:23:36.231+04:002010-11-20T19:23:36.231+04:00കവിത നന്നായി.. ഈ പരിഭവം ഒന്ന് നിര്‍ത്തിക്കൂടെ..ഇനി...കവിത നന്നായി.. ഈ പരിഭവം ഒന്ന് നിര്‍ത്തിക്കൂടെ..ഇനിയെങ്കിലും..?
(എന്റെ മറുപടി ഈ വിഡ്ഢിക്കവിതയില് വായിക്കൂ)

എന്തിനീ പരിഭവം തുടരുന്നു നീ
നിന്റെ ചുറ്റിലെക്കൊന്നു കണ്ണോടിച്ചു കൊള്‍ക,
എന്തോരനുഗ്രഹീതനാണ് നീ ഭൂമിയില്‍
മറ്റനേകം സൃഷ്ട്ടി ജാലങ്ങലെക്കാളും
എന്ന് നിന് അന്തരംഗം മന്ത്രിച്ചിടും..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.com